India showed heart but lacked in skill and quality with a much superior United States of America, handing them a sound 3-0 thrashing in the opening encounter of the FIFA U-17 World Cup on friday.
ലോകകപ്പ് വേദിയിലെ അരങ്ങേറ്റ പോരില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. കരുത്തരായ യുഎസ്എ മൂന്ന് ഗോളിനാണ് ഇന്ത്യയെ വീഴ്ത്തിയത്. ആദ്യ പകുതിയില്‍ ഇന്ത്യ 1-0ന് പിന്നിലാിരുന്നു. ജോഷ് സെര്‍ജന്‍റ്, ക്രിസ് ഡര്‍ക്കിന്‍, ആന്‍ഡ്രൂ കാള്‍ട്ടന്‍ എന്നിവരുടെ വകയായിരുന്നു യുഎസിന്‍റെ ഗോളുകള്‍.